ബ്ലോഗ്‌ –എന്‍റെ കാഴ്ചപാടുകള്‍

കഴിഞ്ഞ ഏതാനും നാളുകള്‍ക്ക് മുന്പ് വരെ ബ്ലോഗ്‌ എന്താണ് എന്നോ എങ്ങനെ ആണ് നല്ല ഒരു ബ്ലോഗ്‌ തയാര്‍ ആകുന്നതെന്നോ എനിക്ക് യാതൊരു വിദമായ ഐഡിയ കളും ഇല്ലായിരുന്നു..ജീവിതത്തില്‍ പല നല്ല കാര്യങ്ങള്‍ക്കും ചില അപ്രിയ  കാര്യങ്ങള്‍ക്കും ,അത് സംഭവിക്കുവാന്‍ ചില നിമിത്തങ്ങള്‍ ഉണ്ടാകാറുണ്ട്..നിമിതങ്ങളിലും ഭാഗ്യങ്ങളിലും ഒരുപാടു വിശ്വസിക്കുന ഒരു മനുഷനാണ് ഞാന്‍ …ഇന്ന് സ്വന്തമായി ഒരു ബ്ലോഗ്‌ എനിക്ക് ഉണ്ടെങ്കില്‍ അതിനും ചില നിമിത്തങ്ങള്‍ കാരണം ആയിട്ടുണ്ട് …ഇപ്പോള്‍ ഇത് വായിക്കുന്നവര്‍ക്ക് തോന്നാം ഒരു ബ്ലോഗ്‌ ഉണ്ടാക്കുന്നതിനു നിമിതങ്ങളും മറ്റും വേണോ ,ഒരു ഗൂഗിള്‍ അക്കൗണ്ട്‌ പോരെ എന്ന് ….തീര്‍ച്ചയായും മതിയാകും…എന്നാല്‍ അതിലെ കന്റെന്റ്സ് നമ്മളെ സന്തോഷിപിചില്ലങ്കില്‍ ഒരിക്കലും അത് മറ്റുള്ളവര്‍ക്ക് ഉപകാരപെട്ടില്ലങ്കില്‍ പിന്നെ ഇതുകൊണ്ട് എന്ത് ഗുണം ……ഞാന്‍ പറഞ്ഞു വന്നത് നിമിതങ്ങളെ കുറിച്ചാണല്ലോ…ഇങ്ങനെ ഒരു ആശയത്തിന് പുറകില്‍ (ഇവടെ ആശയം എന്ന് ഉദേശിച്ചത് എന്‍റെ സ്വന്തം ബ്ലോഗ്‌ സ്പോടിനെ കുറിച്ചാണ് ) പ്രചോദനമായ 2 വ്യക്തികള്‍ ….അവരാണ് ഞാന്‍ വിശ്വസിക്കുന്ന നിമിത്തങ്ങള്‍…..
ആദ്യത്തെ ആള്‍ എന്റെ സീനിയര്‍ ആണ്…ഇപ്പോള്‍ ചെന്നൈല്‍ വര്‍ക്ക്‌ മ്ചെയ്യുന്ന്നു…ജോണ്‍സന്‍ ചേട്ടന്‍…അടേഹമാണ് ആദ്യമായി ഒരു ബ്ലോഗ്‌ എനിക്ക് കാണിച്ചു തന്നത്…അദേഹത്തിന്റെ വരകള്‍…രചനകള്‍..ഇംഗ്ലീഷ് എന്നാ ഭാഷയുടെ സൌന്ദര്യം ഒരിക്കലും പട പുസ്തകങ്ങളില്‍ നിന്ന് ആസ്വദിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല ,,,കാരണം അതിനു വേണ്ടി ഒരിക്കല്‍ പോലും ഞാന്‍ ശ്രമിച്ചിട്ടില്ല എന്നതാണ്…ഭാഷ എങ്ങനെ ഉപയോഗപെടുത്തി എന്നതാണ് ജോണ്‍സന്‍ ചേട്ടന്റെ വിജയം…ചേട്ടന്റെ കാഴ്ചപാടുകളും രീതിയും എല്ലാം വ്യ്ത്യ്സ്തങ്ങള്‍ ആയിരുന്നു..അപ്പോഷന് ബ്ലോഗ്‌ എന്നാ ആശയം തലയില്‍ ഉദിച്ചത്…ഈ ആഗ്രഹവും നെഞ്ചിലേറ്റി നടക്കുമ്പോളാണ് ബഹു .സുകുമാരന്‍ അഞ്ചര ക്കണ്ടി  സാറിന്റെ ബ്ലോഗേസ് ശ്രദ്ധയില്‍ പെടുന്നത്….അദേഹത്തിന്റെ ലേഖനങ്ങള്‍ എത്രത്തോളം എന്നെ സ്വാധീനിച്ചിരിക്കുന്നു എന്ന് ഓരോ ലേഖനം എശുതന്‍ ശ്രമിക്കുമ്പോളും എനിക്ക് മനസിലാക്കാന്‍ സാധികുന്നുണ്ട്….അദേഹത്തിന് എന്നെ അറിയുഅന്‍ യാതൊരു സാഹചര്യവുമില്ല..എന്നിരുന്നാലും ഇപ്പോള്‍ അദേഹം എനിക്ക് ഗുരുതുല്യനായ ഒരു മനുഷനാണ്..എന്നെങ്കിലും കാണും എന്ന് ഞാന്‍ വിശ്വസിക്കുന്നു..
                                          ഈ 2 ആളുകള്‍ ഇല്ലങ്കില്‍ എന്റെ കഥ എന്നാ ഒരു ബ്ലോഗ്‌ സ്പോടോ ,ഇപ്പോള്‍ വായിക്കുന്ന തരത്തിലുള്ള ഒരു ബ്ലോഗോ ഇന്ന് ഈ ജാലകങ്ങളില്‍ കനില്ലനു പറയാം..ഇനി ഞാന്‍ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ ഒരു പക്ഷെ നേരെത്തെ ബ്ലോഗേഴ്സ് പറയാന്‍ ശ്രമിച്ചതോ ,വായനക്കാര്‍ക്ക്‌ കേട്ടുകേള്‍വി ഉള്ളതോ ആയ കാര്യങ്ങള്‍ ആയിരിക്കും…എങ്കിലും ഈ ഉള്ളവന്‍ ബ്ലോഗും-എന്റെ കാഴ്ചപാടുകളും എന്നാ വിഷയം  എടുത്ത നിലക്ക് പറഞ്ഞുകൊള്ളട്ടെ…
                                            ഈ ബ്ലോഗ്‌ സ്പോട്ട് തുടങ്ങിയപ്പോള്‍ നാലു പേര് വായിചില്ലങ്കില്‍ എന്ത് പറ്റും എന്നതിനെ ഓര്‍ത്തു ആകുലപെട്ടിരുന്നു…എന്നാല്‍ സുകുമാരന്‍ സാറിന്റെ ബ്ലോഗു വായിച്ചപ്പോള്‍ എന്റെ എല്ലാ വക സംശയങ്ങള്‍ക്കും ഉത്തരം കിട്ടി..ഇനി ആരുടെ കമന്റ്സ് കിട്ടാനും  ശ്രദ്ധ ലഭിക്കാനും ഞാന്‍ ബ്ലോഗ്‌ ചെയ്യില്ല,..ഇത് എന്റെ ലോകം…എനിക്ക് ലോകത്തോട് പറയാനുള്ളത് ഇവടെ തുറന്നു പറയും..കേള്‍ക്കണോ വേണ്ടയോ എന്ന് നിങ്ങള്‍ തീരുമാനിക്കുക…ഒരു തുടക്കാരന്‍ എന്നാ നിലയില്‍ ഞാന്‍ മോശംയെക്കം…എന്നാല്‍ എല്ലാ പരിചയ സമ്പന്നരും ഒരിക്കല്‍ തുടക്കകര്‍ ആയിരുന്നു എന്നോര്‍ക്കുക…എന്നില്‍ മറഞ്ഞു കിടന്ന ബാല്യ കാലത്ത് ഞാന്‍ കണ്ടെത്തി  പരിപോഷിപിച്ച ,,കലാലയ ജീവിതം താരുമാരക്കിയ ,എന്റെ ചെറിയ അഭിരുചികളെ..വാസനകളെ ….ഇതിലൂടെ ഞാന്‍ വളര്‍ത്തി എടുക്കും..ഭാഷ അതിനൊരു ബുദ്ധിമുട്ടാകുമെന്നു ഞാന്‍ വിചാരിക്കാനില്ല …..എല്ലാ ഭാഷകള്‍ക്കും ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ തനതായ ഒരു പ്രവീണ്യം ഉണ്ടന്ന് ഞാന്‍ വിശ്വസിക്കുന്നു…
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s